ബാഴ്സയുടെ ഡിഫൻസ് പാളുന്നു,അറൗഹോ കളിച്ചേക്കും? | FC Barcelona VS PSG | UEFA Champions leagueFC Barcelona VS PSG
UEFA Champions league

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas de fútbol baratas Tienda online, Comprar Camiseta futbol precio más barato y envío rápido. En nuestra tienda de camisetas de futbol baratas. Camisetas de futbol , NBA y NFL baratas de la mejor calidad y de los mejores equipos y selecciones del mundo de Hombre,Mujer y Niños.

40 pensamientos sobre “ബാഴ്സയുടെ ഡിഫൻസ് പാളുന്നു,അറൗഹോ കളിച്ചേക്കും? | FC Barcelona VS PSG | UEFA Champions league

  1. Barca purathakum defence Vann scn aan😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  2. ബാഴ്സലോണയുടെ യുടെ അവസാന കളികളൊക്കെ കണ്ടാൽ മനസ്സിലാകും അവരുടെ ഡിഫൻസ് എത്രമാത്രം വീക്ക് ആണെന്ന് കാരണം ബാഴ്സലോണ ക്കെതിരെ എല്ലാ ടീമുകളും ഗോളടിച്ച ഇരിക്കുന്നത് കൗണ്ടർ അറ്റാക്ക് അല്ലെങ്കിൽ സെറ്റ് പീസ് എനിക്ക് മനസ്സിലാവാത്തത് ബാഴ്സലോണയുടെ മുഴുവൻ കളിക്കാരും ആരും അപ്പുറത്തെ പോസ്റ്റിൽ പോയി പോയി ചെറിയചെറിയ പാസ് കൊടുത്തു കളിക്കും എന്നിട്ടും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നു ബാഴ്സലോണയുടെ യുടെ കളി ശൈലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മറ്റുള്ള ടീം കളിക്കുന്ന പോലെ ബോക്സിന് പുറത്തുനിന്നും ഷോട്ടുകൾ ബാഴ്സലോണ കളിക്കാർ ശ്രമിക്കുന്നില്ല അതുപോലെ എതിർടീമിലെ കളിക്കാർക്ക് ബാഴ്സലോണയുടെ പോസ്റ്റിലേക്ക് ബോൾ എടുത്തു വരാൻ ഇഷ്ടം പോലെ സമയം കൊടുക്കുന്നു ഇതുപോലെ ഒരു കൗണ്ടർ അറ്റാക്ക് വന്നാൽ തിരിച്ച് ഒരു കൗണ്ടർ അറ്റാക്ക് ചെയ്യുന്നില്ല ഇവിടെ നമ്മൾക്ക് കളിക്കാർക്ക് പഞ്ഞമില്ല കാരണം ബാഴ്സലോണയിൽ നിന്നും പോകുന്ന ഒരു കളിക്കാരൻ മറ്റുള്ള ടീമുകളിൽ വളരെ നല്ല കളി കാഴ്ച വെക്കുന്നു അതിനർത്ഥം ബാഴ്സലോണ കളി ശൈലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  3. Psg vs barce കളി… ഭയങ്കര ആവേശത്തിലാണ്. പക്ഷെ ബാഴ്‌സയുടെ ഡിഫെൻസിനെ ഓർക്കുമ്പോഴാണ് ഭയങ്കര സങ്കടം.😔😢😢😭😭😭

  4. കാർലോസ് പുയോൾളിനെ പോലെ ശക്തനായ ഒരു ഡിഫെൻറെരെ ബാർസ ഇപ്പോഴും മിസ്സ്‌ ചെയുന്നു.

Deja un comentario

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *